ബുധനാഴ്ച് രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. വെള്ളിക്കുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമാന്യൂവിന്‍റെ സഹോദരനും ആര്‍എസ്എസ്ക്കാരുമായി പ്രശ്നമുണ്ടായിരുന്നു.
Original reporting. Fearless journalism. Delivered to you.